‘ഇതുപോലെ ചീപ്പായ പ്രധാനമന്ത്രി ഇതിനുമുമ്പ് ഉണ്ടായിട്ടില്ല, നെഞ്ചളവിലെ പ്രതീക്ഷ തകർന്ന് തരിപ്പണമായി’

എം.വി. ഗോവിന്ദൻ തിരുവനന്തപുരം: തൃശ്ശൂരിൽ പാർട്ടി അക്കൗണ്ട് മരവിപ്പിച്ചത് തിരഞ്ഞെടുപ്പ് പ്രവർത്തനം മരവിപ്പിക്കാൻ വേണ്ടിയായിരുന്നുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ബി.ജെ.പി. തീരുമാനം അനുസരിച്ചായിരുന്നു നീക്കം.…

ഐജി പി. വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം; പോലീസ് അക്കാദമി ഡയറക്ടറായി നിയമനം

പി വിജയൻ തിരുവനന്തപുരം: ഐജി പി. വിജയന് എഡിജിപി ആയി സ്ഥാനക്കയറ്റം നൽകി സർക്കാർ ഉത്തരവിറങ്ങി. പോലീസ് അക്കാദമി ഡയറക്ടറായാണ് നിയമനം. എലത്തൂര്‍ ട്രെയിൻ തീവെപ്പ് കേസുമായി…

സംസ്ഥാനത്തെ 110 ആശുപത്രികളിൽ തൊഴിൽ വകുപ്പിന്റെ പരിശോധന; കണ്ടെത്തിയത് 1810 നിയമലംഘനങ്ങൾ

പ്രതീകാത്മക ചിത്രം തിരുവനന്തപുരം: സംസ്ഥാനത്തെ ആശുപത്രി മേഖലയിൽ കഴിഞ്ഞ നാലു ദിവസമായി തൊഴിൽ വകുപ്പ് നടത്തിവന്ന പരിശോധനയിൽ 1810 നിയമലംഘനങ്ങൾ കണ്ടെത്തിയതായി ലേബർ കമ്മീഷണർ അർജുൻ പാണ്ഡ്യൻ…

ഡ്രൈവര്‍- മേയര്‍ തര്‍ക്കം: മെമ്മറി കാര്‍ഡ് കാണാതായ കേസില്‍ യദു കസ്റ്റഡിയില്‍

യദു പോലീസ് കസ്റ്റഡിയിൽ തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനും കെ.എസ്.ആര്‍.ടി.സി ഡ്രൈവറും തമ്മില്‍ തര്‍ക്കമുണ്ടായതിനുശേഷം ബസിലെ ക്യാമറയുടെ മെമ്മറി കാര്‍ഡ് കാണാതായ കേസില്‍ ബസ് ഡ്രൈവര്‍ യദു…

കണ്ണൂരിലെ കള്ളനോട്ട് കേസ്: യുവതി അറസ്റ്റിൽ; വീട്ടില്‍നിന്ന് കള്ളനോട്ട് പിടിച്ചെടുത്തു

പി.പി. ശോഭ കണ്ണൂർ: കണ്ണൂരിൽ കള്ളനോട്ട് പിടിച്ച സംഭവത്തിൽ യുവതി കൂടി അറസ്റ്റിൽ. പാടിയോട്ടുചാൽ സ്വദേശിനി പി.പി.ശോഭ (45)യാണ് അറസ്റ്റിലായത്. ടൗൺ‌ പോലീസ് ഇൻസ്പെക്ടർ കെ.സി.സുഭാഷ് ബാബുവിന്റെ…

തൃശ്ശൂരില്‍ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് യുവാവിന്റെ ആത്മഹത്യാശ്രമം

പ്രതീകാത്മക ചിത്രം തൃശ്ശൂര്‍: തൃശ്ശൂരില്‍ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചശേഷം യുവാവിന്റെ ആത്മഹത്യാശ്രമം. ചെമ്മണ്ട സ്വദേശി ഷാബു ഭാര്യ ദീപ്തിയുടെ തലയ്ക്കും കഴുത്തിലും കൈയ്ക്കും വെട്ടി പരിക്കേല്‍പിച്ചശേഷം വിഷം കഴിച്ചും…

ബ്രേക്കല്ല ചവിട്ടിയത് ആക്‌സിലറേറ്റർ; പൂജ കഴിഞ്ഞിറങ്ങവേ ക്ഷേത്രത്തൂണിലിടിച്ച് തകർന്ന് കാർ|Video

അപകടത്തിൽപ്പെട്ട കാർ| ചിത്രം വീഡിയോയിൽ നിന്ന് അപകടത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വൈറലായെങ്കിലും വലിയ ചര്‍ച്ചകളും ഇതിന് പിന്നാലെ നടക്കുന്നുണ്ട്. ഡ്രൈവിങ്ങിലെ പരിചയക്കുറവിനെ പഴിച്ച് ഒരു…

പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ച് മുതിര്‍ന്ന താരങ്ങള്‍; മുംബൈ ഇന്ത്യന്‍സില്‍ കലാപക്കൊടി

Photo: PTI മുംബൈ: പ്ലേ ഓഫ് കാണാതെ ടീം പുറത്തായതോടെ ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയില്‍ മുംബൈ ഇന്ത്യന്‍സിലെ മുതിര്‍ന്നതാരങ്ങള്‍ അതൃപ്തരെന്ന് റിപ്പോര്‍ട്ട്. സീസണില്‍ മുംബൈയെ നയിച്ച പാണ്ഡ്യയുടെ…

തോല്‍വിയറിയാതെ 49 മത്സരങ്ങള്‍; റെക്കോഡോടെ ബയേര്‍ ലെവര്‍കൂസന്‍ യൂറോപ്പ ഫൈനലില്‍

Photo: twitter.com/lnstantFoot ബെര്‍ലിന്‍: അപരാജിതക്കുതിപ്പില്‍ റെക്കോഡിട്ട് ബയേര്‍ ലെവര്‍കൂസന്‍ യൂറോപ്പ ലീഗ് ഫുട്‌ബോള്‍ ഫൈനലില്‍. സെമി ഫൈനല്‍ രണ്ടാം പാദ മത്സരത്തില്‍ എഎസ് റോമയ്‌ക്കെതിരേ 2-2 സമനില…

പരിശീലക സ്ഥാനത്ത് ദ്രാവിഡ് തുടര്‍ന്നേക്കില്ല; പുതിയ പരിശീലകനെ കണ്ടെത്താന്‍ ബിസിസിഐ

Photo: ANI മുംബൈ: ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനെ കണ്ടെത്താനൊരുങ്ങി ബിസിസിഐ. നിലവിലെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡുമായുള്ള കരാര്‍ ജൂണില്‍ അവസാനിക്കാനിരിക്കെയാണിത്. പുതിയ പരിശീലകനെ…